Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Maternity Photos

അ​മ്മ​യു​ടെ നി​റ​വ​യ​റി​ൽ ത​ലോ​ടി ദു​വ, ചേ​ർ​ത്തു​പി​ടി​ച്ച് ര​ൺ​വീ​റും; ചി​ത്ര​ങ്ങ​ളു​മാ​യി ദീ​പി​ക

പു​തി​യ അ​തി​ഥി​യെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി ദീ​പി​ക പാ​ദു​ക്കോ​ണും ര​ൺ​വീ​ർ സിം​ഗും. മെ​റ്റേ​ണി​റ്റി ഫോ​ട്ടോ​ഷൂ​ട്ടി​ന്‍റെ ചി​ത്ര​ങ്ങ​ൾ താ​ര​ദ​മ്പ​തി​ക​ൾ പ​ങ്കു​വ​ച്ചു. ആ​വേ​ശ​ത്തോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ ഈ ​ചി​ത്ര​ങ്ങ​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് തീ​മി​ലു​ള്ള ചി​ത്ര​ങ്ങ​ളി​ൽ മ​ക​ൾ ദു​വ​യാ​ണ് ഹൈ​ലൈ​റ്റ്. ആ​ദ്യ ചി​ത്ര​ത്തി​ൽ കൈ​ക​ൾ കൊ​ണ്ട് മു​ഖം മ​റ​ച്ചു​പി​ടി​ച്ച ദു​വ​യെ കാ​ണാം. ര​ൺ​വീ​ർ മ​ക​ളെ കൈ​യി​ലെ​ടു​ത്ത് നി​ൽ​ക്കു​മ്പോ​ൾ തൊ​ട്ട​ടു​ത്ത് ദീ​പി​ക നി​ൽ​ക്കു​ന്ന​താ​ണ് ര​ണ്ടാ​മ​ത്തെ ചി​ത്രം.

ദു​വ പ​ദു​ക്കോ​ൺ സിം​ഗി​ന്‍റെ ര​ണ്ടാം പി​റ​ന്നാ​ൾ ദി​വ​സ​മാ​ണ് താ​ര​ങ്ങ​ൾ ചി​ത്രം പ​ങ്കു​വെ​ച്ച​ത്. ര​ണ്ടാ​മ​ത്തെ ക​ൺ​മ​ണി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് താ​ര​ദ​മ്പ​തി​മാ​ർ.

 

Latest News

Corehub Up